കംപാല: ഉഗാണ്ടയില്‍ രണ്ടു പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് സൈനിക മേധാവി മുഹൂസി കെയ്നെരുഗാബ. ഉഗാണ്ടന്‍ പ്രസിഡന്റിന്റെ മകനാണ് ഇദ്ദേഹം.
ഉഗാണ്ടയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ ഡെയ്ലി മോണിറ്റര്‍, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ചാനലായ എന്‍ടിവി ഉഗാണ്ട എന്നിവ അടച്ചുപൂട്ടാനാണ് സൈനികമേധാവി ഉത്തരവിറക്കിയിരിക്കുന്നത്.